¡Sorpréndeme!

Delhi Capitals: Full List of Players Released And Retained | Oneindia Malayalam

2021-01-21 983 Dailymotion

Delhi Capitals: Full List of Players Released And Retained Ahead of IPL 2021 Auction
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ആദ്യമായി ഫൈനല്‍ കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് പുതിയ സീസണിലെ ലേലത്തിനു മുന്നോടിയായി ആറു വിദേശ താരങ്ങളടക്കം 19 കളിക്കാരെ സ്വന്തം കൂടാരത്തില്‍ നിലനിര്‍ത്തി. ആറു പേരോടാണ് ഡിസി ഗുഡ്‌ബൈ പറഞ്ഞത്. ഇവര്‍ക്കു വരാനിരിക്കുന്ന ലേലത്തില്‍ പുതിയ ടീമിനെ കണ്ടെത്തേണ്ടി വരും.